കൊയിലാണ്ടി: വോട്ട് തട്ടിപ്പിനെതിരെ രാഷ്ട്രീയ യുവജനതാദൾ കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സ്റ്റേഡിയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ സദസ് നടത്തി. ആർജെഡി നിയോജക മണ്ഡലം പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. അർജുൻ മഠത്തിൽ അധ്യക്ഷനായി. നിബിൻ കാന്ത് മുണ്ടക്കുളത്തിൽ, രജിലാൽ മാണിക്കോത്ത്, സുരേഷ് മേലേപ്പുറത്ത്, അഡ്വ.ടി.കെ. രാധാകൃഷ്ണൻ, സി.കെ ജയദേവൻ, പ്രജീഷ് തച്ചൻകുന്ന്, അശ്വിൻ പയ്യോാളി, അഭിജിത്ത് കൊളാവിപ്പാലം, വിഗിൽ കേളോത്ത് എന്നിവർ സംസാരിച്ചു.
Latest from Local News
പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദി കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.ടി വാസുദേവൻ നായരുടെ മഞ്ഞ് എന്ന കൃതിയെ ആസ്പദമാക്കി ഹൈസ്കൂൾ
ദേശീയപാത വെങ്ങളം മുതല്‍ അഴിയൂര്‍ വരെയുള്ള റീച്ചില്‍ പ്രധാന ജങ്ഷനുകളിലെ സര്‍വീസ് റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ഒരാഴ്ചക്കകം പൂര്‍ത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് ജില്ലാ
കോഴിക്കോട് കാട്ടുപന്നി കുറുകേ ചാടിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. കാരശേരി ഓടത്തെരുവ് സ്വദേശി ജാബർ (46) ആണ്
അത്തോളി:കൊടശേരി, കക്കൂഴി പറമ്പിൽ ദാമോദരമാരാർ (80) അന്തരിച്ചു. ഭാര്യ ദേവി അമ്മ. മക്കൾ രാജീവൻ, പരേതരായ പ്രമീള, മനോജ്. മരുമക്കൾ സദാനന്ദൻ
നരക്കോട് : കുട്ടിപ്പറമ്പിൽ ജുബിഷ (32) അന്തരിച്ചു. പുതുശ്ശേരിക്കുഴിയിൽ സുജിത്തിൻ്റെ ഭാര്യയാണ്.