അരിക്കുളം പാവും പടിക്കൽ വിജയൻ നായർ അന്തരിച്ചു

അരിക്കുളം പാവും പടിക്കൽ വിജയൻ നായർ (68) അന്തരിച്ചു. പരേതരായ ചിങ്ങപുരം ചെമ്പ്ര ബാലകൃഷ്ണൻ നായരുടെയും ദേവകി അമ്മയുടെയും മകൻ ആണ്. ഭാര്യ വിജയലക്ഷ്മി. മകൻ ജിത്തു. സഹോദരങ്ങൾ പവിത്രൻ, ബാബു (കൂരാച്ചുണ്ട്).

Leave a Reply

Your email address will not be published.