കൊടുവള്ളി തലപെരുമണ്ണ വള്ളിക്കാട് മുഹമ്മദ് ഷമീമിന്റെ ഭാര്യ സജ്ന അന്തരിച്ചു

കൊടുവള്ളി : തലപെരുമണ്ണ വള്ളിക്കാട് മുഹമ്മദ് ഷമീമിന്റെ ഭാര്യ സജ്ന (43) അന്തരിച്ചു. മുൻ എം.എൽ.എ സി മമ്മൂട്ടിയുടെ സഹോദരിയാണ്. മക്കൾ ഫാത്തിമ (ദേവഗിരി കോളേജ്), ആയിഷ, മുഹമ്മദ് (ഇരുവരും ദയാപുരം ഇംഗ്ലീഷ് മീഡിയം സ്കൂൾ).

Leave a Reply

Your email address will not be published.