രാമായണ പ്രശ്നോത്തരി ഭാഗം – 28

  • കാകുൽസ്ഥൻ്റെ പുത്രൻ ആരാണ്?
    രഘു

 

  • രഘുവിൻ്റെ പുത്രൻ?
    സൗദാസൻ

 

  • സൗദാസൻ്റെ പുത്രൻ?
    ശംഖണൻ

 

  • ശംഖണൻ്റെ പുത്രൻ ആര്?
    സുദർശൻ

 

  • സുദർശന്റെ പുത്രൻ ആര്?
    അഗ്നിവർണ്ണൻ

 

  • അഗ്നിവർണ്ണന്റെ പുത്രൻ?
    ശീഘ്രഗൻ

 

  • ശീഘ്രഗൻ്റെ പുത്രൻ?
    മരു

 

  • മരുവിൻ്റെ പുത്രൻ?
    പ്രശുശ്രുകൻ

 

  • പ്രശുശ്രുകൻ്റെ പുത്രൻ?
    അംബരീഷൻ

 

  • അംബരീശന്റെ പുത്രൻ?
    നഹുഷന്‍

 

തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ

Leave a Reply

Your email address will not be published.