മേപ്പയൂർ: മഠത്തുംഭാഗത്തെ കോൺഗ്രസ് പ്രവർത്തകൻ നൊട്ടിക്കണ്ടി മീത്തൽ കുഞ്ഞിരാമൻ അന്തരിച്ചു. ഭാര്യ: ലക്ഷ്മി (തിക്കോടി). മക്കൾ: ബാബു, ഉണ്ണികൃഷ്ണൻ, ഷീബ, ഷീജ. മരുമക്കൾ: അനിത (പേരാമ്പ്ര), സുനില (അരിക്കുളം), ബാലകൃഷ്ണൻ (ജനകീയമുക്ക്), ദിനേശൻ. (മേപ്പയൂർ)സഹോദരങ്ങൾ: ചോയി, നാരായണൻ, അമ്മാളു (പയ്യോളി), പരേതരായ മാത, കല്യാണി.
