കൊയിലാണ്ടി: നടേരി മുത്താമ്പി പിലാക്കാട്ട് നാരായണി അമ്മ (94) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: പരേതനായ ബാലകൃഷ്ണൻ നായർ (സോയിൽ കൺസർവേഷൻ ഓഫിസ് താമരശ്ശേരി), എം.പി. ശ്രീധരൻ (റിട്ട പ്രധാന അധ്യാപകൻ പന്തലായനി ജി എം എൽ പി സ്കൂൾ), സരോജിനി (മൂടാടി ),രാമകൃഷ്ണൻ ( മുൻ കുന്നത്തറ ടെക്സ്റ്റയിൽസ് ജീവനക്കാരൻ)പരേതനായ രാജൻ (വിമുക്ത ഭടൻ) ശ്യാമള (റിട്ട അധ്യാപിക കാവുന്തറ എ യു പി ) രമേഷ് ( പച്ചക്കറി വ്യാപാരി മുത്താമ്പി), ഗീത (കിടങ്ങൂർ കോട്ടയം). മരുമക്കൾ: സി. വിജയലക്ഷ്മി (റിട്ട. പ്രധാന അധ്യാപിക കാവുംവട്ടം എം യു പി ) പരേതയായ ദേവി (അധ്യാപിക കെ പി എം എച്ച് എസ് എസ് അരിക്കുളം), ദാമോദരൻ നായർ (പ്രവാസി), ഗിരിജ കുമാരി (റിട്ട ആരോഗ്യ വകുപ്പ് താനൂർ) ,മോളി വേദവ്യാസ വിദ്യാലയം കൊയിലാണ്ടി), ബി.രാഘവൻ (റിട്ട. പ്രധാന അധ്യാപകൻ നടുവത്തൂർ സൗത്ത് എൽ പി സ്കൂൾ ) , നിഷ (അരിക്കുളം), സതീഷ് കുമാർ (ബിസിനസ് കോട്ടയം) സഹോദരങ്ങൾ: പരേതരായ പട്ടാണത്തിൽ ദാമോദരൻ മാസ്റ്റർ (മൂടാടി ) എളാഞ്ചേരി മാധവി അമ്മ (അരിക്കുളം) സംസ്ക്കാരം ബുധനാഴ്ച രാവിലെ ഒൻപത് മണിക്ക് പിലാക്കാട്ട് വിട്ട് പറമ്പിൽ. സഞ്ചയനം ശനിയാഴ്ച
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 03 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി.
കൊയിലാണ്ടി: കൊല്ലം കുന്നിയോറമയിൽ ജാനു അമ്മ ( 101 ) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ . മക്കൾ: ദാമോദരൻ ,ദാസൻ
അരിക്കുളം:കുരുടിമുക്ക് മാക്കാമ്പത്ത് കുനി ബാലൻ (79) അന്തരിച്ചു. ഭാര്യ : സുഭദ്ര. മക്കൾ: ബെൻസിലാൽ (എ എസ് ഐ സിറ്റി ട്രാഫിക്ക്
ചേളന്നൂർ: രാജ്യത്ത് ഐക്യവും, സമാധാനവും നിലനിൽക്കുന്നത് ഭരണഘടനയിലുള്ള ജനങ്ങളുടെ വിശ്വാസത്തിലൂടെയാണെന്നും അതിൻ്റെ ആശയാദർശങ്ങൾക്ക് പോറലേൽക്കാതെ നിലനിർത്തേണ്ടത് ഓരോ പൗരൻ്റേയും ഏറ്റവും വലിയ
കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ഭഗവതി ക്ഷേത്രത്തിൽ പ്രധാന ഉത്സവമായ തൃക്കാർത്തിക മഹോത്സവവും കാർത്തികവിളക്കും വിപുലമായി കൊണ്ടാടുന്നതിന്റെ ഭാഗമായി ഫണ്ട് സമാഹരണം ആരംഭിച്ചു.







