യുവ കവി സൈഫുദീൻ പയ്യോളിയെ അനുമോദിച്ചു

പയ്യോളി: മികച്ച ബാലസാഹിത്യത്തിനുള്ള സുവർണ്ണജ്യോതിസ്സ് പുരസ്‌കാരം ലഭിച്ച സൈഫുദ്ദീൻ പയ്യോളിയെ പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു. ചടങ്ങ് കെ.പി. സി. സി. മെമ്പർ മഠത്തിൽ നാണുമാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുജേഷ്‌ശാസ്ത്രി അധ്യക്ഷത വഹിച്ചു. ഇ കെ ബിജു ടി, കെ ശങ്കരൻ ടി ഉണ്ണികൃഷ്ണ്ൻ, സനൂപ് കോമത്ത്, രവിന്ദ്രൻ കുറൂമണ്ണിൽ, എം ടി വി നോദൻ, കുറ്റിയിൽ ഗോപാലൻ, ഷിജേഷ് വി പി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.