മടപ്പള്ളി: കാരക്കാട് പറമ്പിൽ താമസിക്കും പുനത്തിൽ നാരായണി (87) അന്തരിച്ചു. (റിട്ട.ജീവനക്കാരി മടപ്പളളി കോളേജ്) ഭർത്താവ് പരേതനായ നാരായണൻ. മക്കൾ ബാബുരാജ്, പ്രകാശൻ (ഡയരക്ടർ ഊരാളുങ്കൽ ലേബർ കോ.ഓ.സൊസൈറ്റി മടപ്പള്ളി) മരുമക്കൾ ലതികബാബുരാജ്, സജിതപ്രകാശ്. സഹോദരങ്ങൾ. ജാനു (ചെമ്മരത്തൂർ) പരേതരായ.കൃഷ്ണൻ (പുതിയാപ്പ്), മാതു (ചെമ്മരത്തൂർ), മാധവി (പുതുപ്പണം).
