ചെങ്ങോട്ടുകാവ് കിഴക്കെ കീഴന ലക്ഷ്മി അമ്മ (94) അന്തരിച്ചു. ഭർത്താവ് പരേതനായ എരഞ്ഞോളി അച്ചുതൻ നായർ. മക്കൾ വിജയൻ പൊയിൽക്കാവ് (ചലചിത്ര നിർമ്മാതാവ്), അശോകൻ (പയ്യോളി സൈക്കിൾസ്), വിനോദൻ (ACP spl ബ്രാഞ്ച് കോഴിക്കോട്) രേണുക, പുഷ്പലത. മരുമക്കൾ പുഷ്പ, സതീദേവി, വിനിജ (PWD കോഴിക്കോട്), ദാമോദരൻ നായർ (റിട്ട. ജുഡീഷ്യൻ ഡിപ്പാർട്ട്മെൻ്റ്), മുരളി പാടേരി. സഹോദരങ്ങൾ അമ്മു അമ്മ, ദേവി അമ്മ. സഞ്ചയനം വെള്ളിയാഴ്ച.
