കൊല്ലം ചൈതന്യറസിഡൻ്റ്സ് അസോസിയേഷൻ എസ്.എസ്.എൽ.സി. പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

കൊയിലാണ്ടി: കൊല്ലം ചൈതന്യറസിഡൻ്റ്സ് അസോസിയേഷൻ എസ്.എസ്.എൽ.സി. പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ഉമേഷ് കൊല്ലം അദ്ധ്യക്ഷത വഹിച്ച യോഗം എൻ.വി. വത്സൻ ഉദ്ഘാടനം ചെയ്തു. സന്തോഷ് കുമാർ ശിവേന്ദു, രാധാകുമാർ, രവീന്ദ്രൻ നായർ കെ.കെ. ഷമീമ ഷഹനായ്, ബാബു പയറ്റത്ത് ഗിരീഷ്.കെ.കെ, സനുലാൽ ഗോപാലൻ അഭിലാലയം എന്നിവർ സംസാരിച്ചു. പാർവ്വതി. വി.എ, മാളവിക ബ്രിജിത്ത്.എം.സി. എന്നിവർ സമ്മാനങ്ങൾ ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published.