കാരയാട് കുരുടി മുക്ക് കൊളോക്കണ്ടി കുഞ്ഞയിഷ അന്തരിച്ചു

/

കാരയാട് : കുരുടി മുക്ക് കൊളോക്കണ്ടി കുഞ്ഞയിഷ (78) അന്തരിച്ചു. ഭർത്താവ്: പരേതനായ അമ്മത് കുട്ടി. പരേതരായ പുത്തലത്ത് പക്രൻ, താവോളി ബീവി എന്നിവരുടെ മകളാണ്. മക്കൾ :കെ.ഷാനവാസ്, ബീന, ആസിഫ്, റസിയ മരുമക്കൾ: ഹാജിറ , ഡോ. മുഹമ്മദ് വടകര (റിട്ടയേർഡ് അസിസ്റ്റൻ്റ് പ്രൊഫസർ.,കോഴിക്കോട് മെഡിക്കൽ കോളേജ്), ഷാഹിദ, ഫസീവുദ്ദീൻ (ഫറൂക്ക് ) സഹോദരങ്ങൾ: പരേതരായ കെ .പി കുഞ്ഞഹമ്മദ്, കെ.സി. പോക്കർ, കെ.സി. അബ്ദുറഹിമാൻ, കരുവാണ്ടി പാത്തു,കുഞ്ഞാമിന , നഫീസ
മയ്യത്ത് നമസ്ക്കാരം ചൊവ്വാഴ്ച രാവിലെ 8.30 ന്

Leave a Reply

Your email address will not be published.