രാസ ലഹരിക്കെതിരെ പോരാട്ടപ്പന്തങ്ങളുമായി ജെ.സി.യു പയ്യോളി

അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന രാസലഹരിക്കെതിരെ ജൂനിയർ ചേമ്പർ ഇന്റർനാഷണൽ പയ്യോളിയും പള്ളിക്കര സൈക്കിൾ കൂട്ടവും സംയുക്തമായി നടത്തിയ രാസലഹരി വിരുദ്ധ സൈക്കിൾ റാലിക്ക് തുടക്കമായി. പയ്യോളി ബസ്റ്റാൻഡ് പരിസരത്ത് മുൻസിപ്പൽ കൗൺസിലർ സി പി ഫാത്തിമ ഉദ്ഘാടനം ചെയ്തു. എസ് .എച്ച്.ഒ സതീഷ് പയ്യോളി ഫ്ലാഗ് ഓഫ് ചെയ്തു. പ്രസിഡണ്ട് സവാദ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. മെമ്പർമാരായ ഐ.പി.പി നിഷാന്ത്, കെ.എം ഷമീർ , ജിതേഷ് എം.പി, ഫസീല നസീർ, അനി തായനാടത്ത്, പ്രതീഷ് കെ, രാജീവൻ ഒതയോത്ത്, പ്രദീപ് കണിയാരിക്കൽ, ബാലകൃഷ്ണൻ വട്ടക്കുനി, ഉണ്ണി കൈനോളി, പ്രകാശൻ വി.ടി, സുമേഷ് പി, ഷാജി മടവന എന്നിവർ സംസാരിച്ചു.
പയ്യോളി, കീഴൂർ എന്നിവിടങ്ങളിലൂടെ പ്രമുഖ ഗാന്ധിയൻ കേളപ്പജിയുടെ ഭവനമായ കൊയപ്പള്ളി തറവാട്ടിൽ സമാപിച്ചു. ലയൺസ് ക്ലബ് പയ്യോളി, പട ലഹരി വിരുദ്ധ സമിതി പയ്യോളി, നാട്ടുകൂട്ടം റസിഡൻസ് അസോസിയേഷൻ, ശ്രീശൻ സൂര്യ ഇവെൻസ് കീഴൂർ, കെ .വി .വി.ഇ.എസ് തുറയൂർ എന്നിവിടങ്ങളിൽ സ്വീകരണം നൽകി.

സമാപന സമ്മേളനം ബാലഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശ്രീനിവാസൻ കൊടക്കാട്, രാമകൃഷ്ണൻ, ജെ.സി.യു സെക്രട്ടറി നാസർ കെ .ടി , ട്രഷറർ ഷിജു റാണി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

കണയൻങ്കോട് ടി ഗണേഷ് ബാബു അന്തരിച്ചു

Next Story

കൊല്ലം ചൈതന്യറസിഡൻ്റ്സ് അസോസിയേഷൻ എസ്.എസ്.എൽ.സി. പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Latest from Local News

പുത്തൻ പരിഷ്കരണത്തിലേക്ക് കടക്കാൻ ഇന്ത്യൻ റെയിൽവേ. കൺഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റാം

പുത്തൻ പരിഷ്കരണത്തിലേക്ക് കടക്കാൻ ഇന്ത്യൻ റെയിൽവേ. കൺഫേം ആയ ട്രെയിൻ ടിക്കറ്റുകളുടെ യാത്രാ തീയതി മാറ്റി നൽകാനുള്ള സ‍ൗകര്യം ഏർപ്പെടുത്തും എന്ന്

കോഴിക്കോട്ഗവ മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 08-10-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

08-10-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ രാജൻ കുമാർ ഓർത്തോ വിഭാഗം ഡോ

പേരാമ്പ്രയില്‍ പോളിടെക്‌നിക് കോളേജ്: പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനം

പേരാമ്പ്ര ഗവ. പോളിടെക്‌നിക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന

തദ്ദേശ പൊതുതെരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ

തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ നടക്കുമെന്ന്