1. മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെടുന്നത്
- ഗോപാലകൃഷ്ണ ഗോഖലെ
2. ആന്ധ്ര കേസരി എന്നറിയപ്പെടുന്നത്
- ടി. പ്രകാശം
3. ദീനബന്ധു എന്നറിയപ്പെടുന്നത്
- സി എഫ് ആൻഡ്രൂസ്
4. ദേശബന്ധു എന്നറിയപ്പെടുന്നത്
- ചിത്തരഞ്ജൻദാസ്
5.ഭരണഘടന ആമുഖത്തിന്റെ ശില്പി
- ജവഹർലാൽ നെഹ്റു
6.വിപ്ലവങ്ങളുടെ മാതാവ്
- മേടം ഭിക്കാജി കാമ
7. ഇന്ത്യയുടെവന്ദ്യവയോധികൻ
- ദാദാഭായ് നവറോജി
8. ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ
- സർദാർ വല്ലഭായി പട്ടേൽ
9. ഇന്ത്യയുടെ വാനമ്പാടി എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് ആരെയാണ്
- സരോജിനി നായിഡു
10. ഇന്ത്യൻ ഭരണഘടന നിർമ്മാണ കമ്മിറ്റി ചെയർമാൻ ആരായിരുന്നു
- ഡോക്ടർ ബി ആർ അംബേദ്കർ
11. ഇന്ത്യാസ് സ്ട്രഗിൾ ഫോർ ഇൻഡിപെൻഡൻസ്(India’s struggle for independence)-ആരുടെ കൃതിയാണ് ?
- ബിപിൻ ചന്ദ്ര
12. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു ?
- ക്ലമെന്റ് ആറ്റളി
13. കിറ്റ് ഇന്ത്യ സമര നായിക എന്നറിയപ്പെട്ടതാര്?
- അരുണ ആസഫലി
14. ഡിസ്കവറി ഓഫ് ഇന്ത്യ (ഇന്ത്യയെ കണ്ടെത്തൽ)ആരുടെ കൃതിയാണ് ?
- ജവഹർലാൽ നെഹ്റു
15. തെലുങ്ക് ഭാഷാ സംസാരിക്കുന്നവർക്കായി ആന്ധ്ര സംസ്ഥാനം രൂപീകരിക്കണം എന്ന ആവശ്യവുമായി നിരാഹാരം നടത്തിയ സ്വാതന്ത്രസമരസേനാനി
- പോറ്റി ശ്രീരാമലു
16. നിരാഹാര സമരം നടത്തി എത്രാമത്തെ ദിവസം ശ്രീരാമലു മരണപ്പെട്ടു?
- 58ാമത്തെ ദിവസം
17. സംസ്ഥാന പുനസംഘടന കമ്മീഷൻ അധ്യക്ഷൻ ആരായിരുന്നു.
- ഫസൽ അലി
18. രാഷ്ട്രശില്പി എന്നറിയപ്പെടുന്നത്
- ജവഹർലാൽ നെഹ്റു
19. ഭരണഘടന ശില്പി
- ഡോക്ടർ ബി ആർ അംബേദ്കർ
20. മൗലികാവകാശങ്ങളുടെ ശില്പി
- സർദാർ വല്ലഭായ്പട്ടേൽ