- മാന്ധാതാവിന്റെ പുത്രൻ?
സുസന്ധി
- സുസന്ധിയുടെ പുത്രന്മാർ ?
ധ്രുവസന്ധി, പ്രസേന ജിത്ത്
- ധ്രുവസന്ധിയുടെ പുത്രൻ?
ഭരതൻ
- ഭരതൻ്റെ പുത്രൻ?
അസിതൻ
- അസിതൻ്റെ പുത്രൻ?
സഗരൻ
- സഗരൻ്റെ പുത്രൻ?
അസമഞ്ജയൻ
- അസമഞ്ജയൻ്റെ പുത്രൻ?
അംശുമാൻ
- അംശുമാൻ്റെ പുത്രൻ ?
ദിലീപൻ
- ദിലീപൻ്റെ പുത്രൻ?
ഭഗീരഥൻ
- ഭഗീരഥൻ്റെ പുത്രൻ?
കാകുൽസ്ഥൻ
തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ