കൊയിലാണ്ടി കൊല്ലം കുനിയിൽ രാഘവൻ അന്തരിച്ചു

/

കൊയിലാണ്ടി: കൊല്ലം കുനിയിൽ രാഘവൻ (91) അന്തരിച്ചു. ഭാര്യ: പരേതയായ കമല. മക്കൾ: കൃഷ്ണദാസ് (ഡിജിറ്റൽ ഡിസൈനർ ) നിഷ.സുമേഷ് (ട്യൂൺസ് അനിമേഷൻ തിരുവനന്തപുരം ) സുജേഷ് (വീക്ക്. എറണാകുളം ) . മരുമക്കൾ: സജിത, ഹരിദാസ്,സലിന,രമിഷ. സഹോദരങ്ങൾ: ദാമോദരൻ (ഇലക്ട്രീഷ്യൻ ),പരേതരായ അപ്പുക്കുട്ടി, ഗോപാലൻ,ദേവി ,ജാനകി സംസ്ക്കാരം ഞായറാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.

Leave a Reply

Your email address will not be published.