കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കൊയിലാണ്ടി യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ വ്യാപാരിദിനം ആഘോഷിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ എം രാജീവൻ പതാക ഉയർത്തി. വ്യാപാരദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭയുടെ ശുചീകരണ തൊഴിലാളികൾക്ക് കുടകൾ വിതരണം ചെയ്തു. യൂണിറ്റ് ജനറൽ സെക്രട്ടറി ഫാറൂഖ്, വനിതവിങ്ങ് യൂണിറ്റ് പ്രസിഡന്റ് ഷീബ ശിവാനന്ദൻ, യൂത്ത് വിങ്ങ് പ്രസിഡന്റ് സുഹൈൽ, റിയാസ് അബൂബക്കർ, ടി പി ഇസ്മായിൽ, ജെ കെ ഹാഷിം, ഷൗക്കത്ത്, പ്രബീഷ് കുമാർ, ടി എ സലാം, ഉഷ മനോജ്, റോസ് ബന്നറ്റ്, ജസ്ന, ശിഖ മുതലായവർ പങ്കെടുത്തു.
Latest from Local News
അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന രാസലഹരിക്കെതിരെ ജൂനിയർ ചേമ്പർ ഇന്റർനാഷണൽ പയ്യോളിയും പള്ളിക്കര സൈക്കിൾ കൂട്ടവും സംയുക്തമായി നടത്തിയ രാസലഹരി വിരുദ്ധ സൈക്കിൾ റാലിക്ക്
കണയൻങ്കോട് ടി ഗണേഷ് ബാബു അന്തരിച്ചു. ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ട്രഷറർ ആയിരുന്നു.
അരിക്കുളം: ഇന്ത്യൻ വനിത വോളിബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി ആർ പി എഫ് താരം അബിത അനിൽകുമാറിനെ തണ്ടയിൽ താഴെ
കുവൈത്ത് സിറ്റി : കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് പതിനൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് 2025ന്റെ കൂപ്പൺ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 11 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം