കോടതിയെ അടുത്തറിയാൻ അരിക്കുളം കെപിഎംഎസ് എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി സംഘമെത്തി

അരിക്കുളം കെപിഎംഎസ് എം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ കൊയിലാണ്ടി കോടതി സന്ദർശിച്ച് കോടതി നടപടിക്രമങ്ങൾ മനസ്സിലാക്കുകയും ജഡ്ജിമാരോട് അഭിമുഖ സംഭാഷണം നടത്തുകയും ചെയ്തു. മൂല്യബോധമുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിക്കുന്ന ജുഡീഷ്യറി സംവിധാനത്തെ കുറിച്ചുള്ള അവബോധം വിവിധ ജഡ്ജിമാർ വിദ്യാർത്ഥികൾക്ക് പകർന്നു നൽകി . സ്കൂളിലെ ടീം ഫിഫ്റ്റി കോഡിനേറ്റർ സിഎം ഷിജു മാസ്റ്റർ ഈ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.