- അയോധ്യയിലെ ആദ്യത്തെ രാജാവ് ?
ഇക്ഷ്വാകു 
- ഇക്ഷ്വാകുവിൻ്റെ പുത്രൻ ?
കുക്ഷി 
- കുക്ഷിയുടെ പുത്രൻ?
വികുക്ഷി 
- വികുക്ഷിയുടെ പുത്രൻ?
ബാണൻ 
- ബാണൻ്റെ പുത്രൻ?
അനരണ്യൻ 
- അനരണ്യൻ്റെ പുത്രൻ?
പൃഥു 
- പൃഥുവിൻ്റെ പുത്രൻ?
ത്രിശങ്കു 
- ത്രിശങ്കുവിൻ്റെ പുത്രൻ?
ധുന്ധുമാരൻ 
- ധുന്ധുമാരൻ്റെ പുത്രൻ?
യുവനാശ്വൻ 
- യുവനാശ്വൻ്റെ പുത്രൻ?
മാന്ധാതാവ് 
തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ







