1. ആനിബസൻ്റ് പൂനയില്‍ സ്ഥാപിച്ച സ്വയംഭരണ പ്രസ്ഥാനം
- ഹോംറൂള്‍
2. ഇന്ത്യയില്‍ ഗാന്ധി ഏത് സമരത്തിലാണ് ആദ്യമായി അറസ്റ്റിലാവുന്നത്.
- ചമ്പാരന്‍സത്യഗ്രഹം
3. കോണ്‍ഗ്രസ്സിന്റെ ആദ്യ പ്രസിഡന്റ്
- 1917 ആനിബസന്റ്(കല്‍ക്കത്ത)
4. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ നേതാക്കള്‍
- മുഹമ്മദലി,ഷൗക്കത്തലി.(അലി സഹോദരങ്ങള്‍)
5. വിചാരണ കൂടാതെ ആരെയും തടവിലിടാന്‍ ബ്രിട്ടിഷ് സര്‍ക്കാറിന് അനുമതി നല്‍കുന്ന നിയനം
- റൗലറ്റ് ആക്റ്റ് (1919)
6. റൗലറ്റ് നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ ബാഗമായി നടന്ന ദുരന്ത സംഭവം-
- ജാലിയന്‍ വാലാബാഗ് ദുരന്തം
7. ഏതെല്ലാം ദേശീയ നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു ജാലിവാലാബാഗില്‍ ജനങ്ങള്‍ പ്രതിഷേധിച്ചത്-
- ഡോ.സൈഫുദ്ദീന്‍ കിച്ചലു, ഡോ.സത്യപാല്‍
8. അമൃതസര്‍ ദുരന്തത്തിലെ പട്ടാള ഉദ്യോഗസ്ഥന്‍
- ജനറല്‍ ഡയര്‍
9. രവീന്ദ്രനാഥ് ടാഗോര്‍ സര്‍ പദവി ഉപേക്ഷിക്കാന്‍ കാരണമായ സംഭവം
- ജാലിയന്‍വാലാബാഗ് ദുരന്തം (അമൃതസ്സര്‍ ദുരന്തം)
10. 1940 മാര്‍ച്ച് 13ന് ജനറല്‍ ഡയറിനെ ലണ്ടനില്‍ വെടിവെച്ച് കൊന്ന വിപ്ലവകാരി
- ഉദ്ധംസിംങ്
11. ചൗരി ചൗര സംഭവം നടന്ന വർഷം
- 1922
12 ചൗരി ചൗര എന്ന സ്ഥലം എവിടയാണ്
- ഉത്തരപ്രദേശിലെ ഗോരഖ്പൂർ
13. 1923-ൽ പിറവിയെടുത്ത സ്വരാജിസ്റ്റ് പാർട്ടി നേതാക്കൾ
- സി.ആർ. ദാസ്, മോത്തിലാൽ നെഹ്റു
14. 1925-ൽ R.S.S രൂപി കൃതമായത് എവിടെ
- നാഗ്പൂർ
15. RSS രൂപികരിക്കുന്നതിന് നേതൃത്യം നൽകിയത് –
- ഡോ. കേശവ ബലിറാം ഹെഡ്ഗേവാർ
16. പഞ്ചാബിലെ കേസരി എന്നറിയപ്പെടുന്നത്.
- ലാലാ ലജ്പത്റായി
17. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ നേതാക്കൾ –
- ഭഗത് സിംഗ് സുഖ്ദേവ്
18. ലാലാ ലജ്പതറായിയുടെ മരണത്തിന് ഇടയാക്കിയ പോലീസ് ലാത്തിച്ചാർജ്ജിന് നേതൃത്വം കൊടുത്ത അസിസ്റ്റൻറ് പോലീസ് സൂപ്രണ്ട് സാൻഡേഴ് സിനെ വെടിവെച്ചുകൊന്ന ലാഹോർ ഗൂഢാലോചന കേസിൽ ഉൾപ്പെട്ടവർ –
- ഭഗത് സിംഗും സംഘവും
19. 1929ൽ നടന്ന മീററ്റ് ഗൂഢാലോചന കേസിൽ ഉൾപ്പെട്ടവർ
- മുസഫർ അഹമ്മദ് എസ് എ ഡാങ്കേ,പിസി ജോഷി തുടങ്ങിയവർ
20. 1929 കോൺഗ്രസിന്റെ ലക്ഷ്യം പൂർണ്ണ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം
- ലാഹോർ ജവഹർലാൽ നെഹ്റു അധ്യക്ഷൻ