ഉള്ളിയേരി : ഉള്ളിയേരി MDit എഞ്ചിനീയറിങ്ങ് കോളേജ് നാഷണൽ സർവീസ് സ്കീമും ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും സംയുക്തമായി കോഴിക്കോട് ഗവ. W&C ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി..ക്യാമ്പിൽ രജിസ്റ്റർ ചെയ്ത 77 പേരിൽ 12 പേർ reject ആയി.. 60 പേർ രക്തം ദാനം ചെയ്തു..പ്രിൻസിപ്പൽ ഡോ. PM മഹീഷൻ ക്യാമ്പ് ഉൽഘാടനം ചെയ്തു..ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. അഫ്സൽ CK സർട്ടിഫിക്കറ്റുകൾ നൽകി..W&C കൗൺസലർ അമിത രക്തദാതാക്കൾക്ക് ബോധവൽക്കരണ ക്ലാസ്സ് എടുത്തു..
ഹോപ്പ് ഭാരവാഹികളായ നാസർ മാഷ് ആയഞ്ചേരി,സിദ്ധീഖ് പെരുമണ്ണ,ഷരീഫ് ആഷിയാന, ഷാജിമോൻ വെള്ളിമാട്കുന്ന്,ഷമീം അത്തോളി, ഷുക്കൂർ അത്തോളി,ദിൽഷ മക്കാട്ട്, ഹോപ്പ് ക്യാമ്പസ് വിംഗ് കൺവീനർ ഹാദി ഷഹീദ്,NSS വളണ്ടിയർമാരായ നിദ ഫാത്തിമ, ഗൗതം, ആദിത്യൻ, അതുൽ, ജീവൻ തുടങ്ങിയവർ നേതൃത്വം നൽകി..
Latest from Uncategorized
ഓണനാളിൽ കീഴരിയൂർ കെ.സി.എഫിൻ്റെ ആഭിമുഖ്യത്തിൽ ഓണേശ്വരൻ കലാരൂപത്തിൻ്റെ അവതരണവും ഓണാഘോഷ പരിപാടികളും ഘോഷയാത്രയും നടന്നു. കാർമാ ബാലൻ പണിക്കർ ഓണേശ്വരൻ അവതരിപ്പിച്ചു.
രാവിലെ 9 മണി മുതൽ വിവിധ കായിക ഇനങ്ങളും കലാ മൽസരങ്ങളും. വൈകീട്ട് 5 മണിക്ക് ആവേശകരമായ വനിതകളുടെ വടം വലി
പാലക്കാട് ∙ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട യുവ കോൺഗ്രസ് നേതാവ് റിയാസ് തച്ചമ്പാറ സി.പി.എമ്മിൽ
ബംഗളൂരിൽ വാഹനാപകടത്തിൽ മാങ്കാവ് സ്വദേശിയായ യുവാവ് മരിച്ചു . മാങ്കാവ് കളത്തിൽ മേത്തൽ ധനീഷിന്റെ ( സ്മാർട്ട് പാർസൽ സർവ്വിസ് കോഴിക്കോട്)
കൊടുങ്ങല്ലൂർ : ആല-പനങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ