കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 07.08.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ:
മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ

07.08.25 *വ്യാഴം *പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

1.ജനറൽമെഡിസിൻ
ഡോ.ജയചന്ദ്രൻ
2സർജറിവിഭാഗം
ഡോ രാംലാൽ
3ഓർത്തോവിഭാഗം
ഡോ.അനീൻകുട്ടി
4.ഇ എൻ ടി വിഭാഗം
ഡോ.സുനിൽകുമാർ
5.സൈക്യാട്രിവിഭാഗം
ഡോ അഷ്ഫാക്ക്
6.ഡർമ്മറ്റോളജി
ഡോ.റഹീമ
7.ഒപ്ത്താൽമോളജി ഡോ.അരുൺകുമാർ
8.ഓങ്കോളജിവിഭാഗം ഡോ.അജയകുമാർ
9.നെഫ്രാളജിവിഭാഗം
ഡോ ജയകുമാർ
10.ഫിസിക്കൽ മെഡിസിൻ
ഡേ.മോഹൻരാജ് .
11യൂറോളജിവിഭാഗം
ഡോ.വേണുഗോപാൽ
12.ന്യുറോസർജറി
ഡോ.ഷാജുമാത്യൂ
13.ദന്തരോഗവിഭാഗം
14.പീഡിയാട്രിക്മെഡിസിൻ
ഡോ.സി കൃഷ്ണൻ
15.പീഡിയാട്രിക് സർജറി
ഡോ.അരുൺമോഹൻ
16.ഗൈനക്കോളജി
ഡോ.മോളിസാം
17.വാക്ശ്രവണ വിഭാഗം …
18.പൾമനോളജി
ഡോ സൂരജ്
19.വാസ്ക്കുലാർസർജറി
ഡോ ചന്ദ്രശേഖരൻ
20’പീഡിയാട്രിക്ക് യൂറോളജി
21.ഇംഹാൻസ്:
22 ‘സ്റ്റോപ്പ്സ്മോക്കിംഗ് ക്ലിനിക്ക്
ചെസ്റ്റ് ഹോസ്പിറ്റൽ
23’ഇൻ്റർവെൻഷണൽ ക്ലിനിക്ക്
24.റുമറ്റോളജി കുട്ടികൾ
25.ആത്മഹത്യപ്രതിരോധക്ലിനിക്ക്
26.ടി.ബി ക്ലിനിക്ക്
ചെസ്റ്റ്ഹോസ്പിറ്റൽ
27ഗ്യാസ്ട്രാ എൻട്രോളജി (കുട്ടികൾ)
28.ഗൈനക്ക് ഓങ്കോളജി
29ഡയബറ്റിക്ക് ഫൂട്ട് ക്ലിനിക്ക്
30.പ്രിവൻ്റിവ്ക്ലിനിക്ക്
31.കമ്മ്യൂണിറ്റിമെഡിസിൻ
32.പീഡിയാട്രിക് ഡെർമെറ്റോളജി
33.സ്പോട്സ് മെഡിസിൻ
34.ലോക്കൽ ഒ പി.

🤝🤝🤝🤝🤝🤝🤝🤝
ഒ.പി ടിക്കറ്റിന് റഫറൻസ് ലറ്റർ നിർബന്ധം

Leave a Reply

Your email address will not be published.

Previous Story

പ്രവാസി ലീഗിന്റെ നേതൃത്വത്തിൽ ശിഹാബ് തങ്ങൾ അനുസ്മരണം മേപ്പയൂരിൽ ഓർമ്മമരം നട്ടു

Next Story

കക്കഞ്ചേരി കുരുന്നയിൽ ശ്രീധരൻ നായർ അന്തരിച്ചു

Latest from Main News

ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

ഒരിക്കലും നടപ്പാകില്ലെന്ന് കരുതിയ പല പദ്ധതികളും ഒമ്പത് വർഷം കൊണ്ട് സർക്കാർ നടപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചുരുങ്ങിയത് 50 വർഷം

സിപിഐ സംസ്ഥാന സമ്മേളനം: പതാക ജാഥയ്ക്ക് തിങ്കളാഴ്ച ജില്ലയിൽ സ്വീകരണം

കോഴിക്കോട്: സി പി ഐ 25ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് സെപ്റ്റംബർ ഒൻപത് മുതൽ 12 വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളന

കേരളം ഒന്നാമതായി തുടരണം- മുഖ്യമന്ത്രി പിണറായി വിജയൻ; ഫറോക്ക് താലൂക്ക് ആശുപത്രി പുതിയ കെട്ടിട സമുച്ചയം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

കേരളം രാജ്യത്തിന് മാതൃകയാണ്. വിദ്യാഭ്യാസം ആരോഗ്യം തുടങ്ങി പ്രധാന മേഖലകളിലെല്ലാം കേരളം രാജ്യത്ത് ഒന്നാമതാണ്. ഈ സ്ഥിതി തുടരാനാകണമെന്ന് മുഖ്യമന്ത്രി പിണറായി

താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി- ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും

താമരശ്ശേരി:  മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽ ഇതു വഴി മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ

മലബാർ ടൂറിസം മീറ്റ് സംഘടിപ്പിച്ചു

കോഴിക്കോട്:മലബാറിൻ്റെ സമഗ്ര ടൂറിസം വളർച്ച ലക്ഷ്യമാക്കി കേന്ദ്ര ടൂറിസം വകുപ്പുമായി സഹകരിച്ച് സർക്കാർ സമഗ്ര ടൂറിസം വികസനപദ്ധതി നടപ്പിലാക്കണമെന്ന് എം.കെ. രാഘവൻ