എറമാകാൻ്റകത്ത് നഫീസ (84) അന്തരിച്ചു. പരേതരായ അബ്ദുൽ ഖാദർ മാസ്റ്റർ, കുഞ്ഞായിശുമ്മ എന്നിവരുടെ മകളാണ്. ഭർത്താവ് പരേതനായ ഇബിച്ചി മമ്മു വെള്ളേന്റെകത്ത്. മക്കൾ: അഡ്വ.എൻ.ഇ.അബ്ദു സമദ് -ഖത്തർ, എൻ.ഇ.ഹാജറ രാഗം, എൻ.ഇ. അയ്യൂബ് -ദുബൈ, എൻ.ഇ. മുജീബ് -സൗദി, എൻ.ഇ. അർഷ. മരുമക്കൾ: നസീമ സമദ്, എൻ.മുഹമ്മദലി (രാഗം). ഫിറോസ്.കെ.എം. മുബീന അയ്യൂബ് പുറക്കാട്ടേരി. തഫ്സീല മുജീബ്. മയ്യിത്ത് നമസ്കാരം : കൊയിലാണ്ടി ഇർഷാദിൽ (മസ്ജിദ് മുജാഹിദീൻ)
