ഉമ്മൻചാണ്ടി കൾച്ചറൽ സെന്റർ പയ്യോളിയുടെ ആഭിമുഖ്യത്തിൽഉമ്മൻചാണ്ടിയുടെ സ്മരണ പുതുക്കി തയ്യൽ മെഷീൻ വിതരണവും വീൽ ചെയർ വിതരണവും നടത്തി.മുൻ കെ പി സി സി പ്രസിഡണ്ട് കെ മുരളീധരൻ ഉൽഘാടണം ചെയ്തു.ചെയർമാൻ സബീഷ് കുന്നങ്ങോത്ത്
അധ്യക്ഷത വഹിച്ചു . മഠത്തിൽ നാണുമാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കെ ടി വിനോദൻ, പി ബാലകൃഷ്ണൻ, പടന്നയിൽ പ്രഭാകരൻ, മുജേഷ് ശാസ്ത്രി പുത്തു ക്കാട് രാമകൃഷ്ണൻ, പത്മശ്രീ പള്ളിവളപ്പിൽ, പിഎം അഷ്‌റഫ്, കെ ടി സത്യൻ,കാര്യാട്ട് ഗോപാലൻ, സി കെ ഷഹനാസ് എന്നിവർ സംസാരിച്ച ചടങ്ങിൽ കൺവീനർ സനൂപ് കോമത്ത് സ്വാഗതവും വി വി എം ബിജിഷ നന്ദിയും പറഞ്ഞു.
Latest from Local News
ചേമഞ്ചേരി :കാഞ്ഞിലശ്ശേരി ആതിരയിൽ ഇ.കെ. ശോഭന (67) അന്തരിച്ചു.ഭർത്താവ് :മണാട്ടു താഴെ കുനി കെ.സി. കുട്ടി (വിമുക്തഭടൻ). മക്കൾ: സജീഷ് കുമാർ,വിജീഷ്
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ പിതാവ് ഡോക്ടറെ വെട്ടിയ സംഭവത്തിൽ സമരത്തിനൊരുങ്ങി ജില്ലയിലെ ഡോക്ടർമാർ. ജില്ലയിലെ മുഴുവൻ
അരിക്കുളം ഗ്രാമ പഞ്ചായത്ത് നാലാം വാർഡിൽ ഏക്കാട്ടുരിൽഭിന്നശേഷി കാരനായ നടക്കാൻ പോലും കഴിയാത്ത മക്കാട്ട് നജ്മലിന്റെ വീട്ടിലേക്കുള്ള റോഡ് അടിയന്തിരമായി ഗതാഗത
കോഴിക്കോട് : സംസ്ഥാന സാക്ഷരതാ മിഷന് നടത്തിയ ഹയര്‍ സെക്കന്‍ഡറി തുല്യത കോഴ്സിലെ മുതിര്‍ന്ന പഠിതാവും മുന്‍ കായികാധ്യാപകനുമായ ടി സി
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 09 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.എല്ല് രോഗ വിഭാഗം ഡോ :