നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ചിത്രം സമര്‍പ്പിച്ചു

കൊയിലാണ്ടി: മുത്താമ്പി നടേരി ലക്ഷ്മി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ ചുമര്‍ചിത്രങ്ങളുടെ സമര്‍പ്പണം ഗുരുവായൂര്‍ ഊരാളനായിരുന്ന മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. കല്ലു പാകിയ തിരുമുറ്റത്തിന്റെയും നടയുടെയും സമര്‍പ്പണം ആചാര്യന്‍ ഷിബു കോഴിക്കോട് നിര്‍വ്വഹിച്ചു. പന്മന ആശ്രമ മഠാധിപതി സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍, തന്ത്രി മിഥുന്‍ നാരായണന്‍ നമ്പൂതിരിപ്പാട്, മേല്‍ശാന്തി എന്‍.എസ് വിഷ്ണു നമ്പൂതിരി, ക്ഷേത്രം ഊരാളന്‍ എരഞ്ഞോളി ഇല്ലം ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ശില്‍പ്പി ചങ്ങനാരി മഠം കേശവന്‍ ആചാരി എന്നിവര്‍ പങ്കെടുത്തു. മണികണ്ഠന്‍ കുറുപ്പ് (തിരുന്നാവായ), സുനില്‍കുമാര്‍ തിരൂര്‍, ചിത്രകാരന്‍ നവീന്‍ കുമാര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. വിശ്വന്‍ പണികര്‍ക്കണ്ടി അധ്യക്ഷനായി. ബാലന്‍ കൈപ്പുറത്ത്, നിധീഷ് നടേരി താഴെ എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published.

Previous Story

അഡ്വക്കറ്റ് സോഷ്യൽ വെൽഫേർ സ്കീം കൊയിലാണ്ടി ബാർ അസോസിയേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഇൻഡിപെൻഡൻസ് ഡേ ക്വിസ് നടത്തുന്നു

Next Story

കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന രണ്ടു വന്ദേഭാരത് ട്രെയിനുകളില്‍ ഇനി തീവണ്ടി സ്‌റ്റേഷനില്‍ എത്തുന്നതിന് 15 മിനിറ്റ് മുമ്പു വരെ ടിക്കറ്റ് ബുക്ക് ചെയ്യാം

Latest from Local News

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 19-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 19-11-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ. പ്രധാനഡോക്ടർമാർ .മെഡിസിൻ വിഭാഗം ഡോ.ജയചന്ദ്രൻ സർജറിവിഭാഗം ഡോ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 19 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 19 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1.അസ്ഥി രോഗ വിഭാഗം ഡോ :

കൊയിലാണ്ടി റോട്ടറി ക്ലബ് ചിറ്റിലപ്പള്ളി സ്വപ്ന ഭവനം പദ്ധതിയുടെ സഹകരണത്തോടെ വീട് വച്ച് നൽകി

കൊയിലാണ്ടി റോട്ടറി ക്ലബ് ചിറ്റിലപ്പള്ളി സപ്നഭവനം പദ്ധതിയുടെ സഹകരണത്തോടെ ശ്രീ നിത്യാനന്ദനും കുടുംബത്തിനും (കീഴരിയൂർ) വീട് വച്ച് നൽകി. വീടിന്റെ താക്കോൽ