അഡ്വക്കറ്റ് സോഷ്യൽ വെൽഫേർ സ്കീം കൊയിലാണ്ടി ബാർ അസോസിയേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ അഡ്വ. ഇ രാജഗോപാലൻ നായർ മെമ്മോറിയൽ ഇൻഡിപെൻഡൻസ് ഡേ ക്വിസ് 2025 ആഗസ്ത് മാസം 15 നു രാവിലെ 10.30 നു കൊയിലാണ്ടി ബാർ അസോസിയേഷൻ ഹാളിൽ വെച്ചു നടത്തുന്നു.
വിഷയം സ്വാതന്ത്ര്യ സമരവും സ്വാതന്ത്ര്യ സമര സേനാനികളും കൊയിലാണ്ടിനിയോജക മണ്ഡലം പരിധിയിലുള്ള ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കു പങ്കെടുക്കാം. ഒരു സ്കൂളിൽ നിന്ന് രണ്ടു പേർ അടങ്ങിയ ഒരു ടീമിനെ പങ്കെടുപ്പിക്കാം. താത്പര്യമുള്ള സ്ക്കൂളുകൾ ആഗസ്ത് 10 ന് മുമ്പായി താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കാൻ താത്പര്യം.
ഒന്നാം സമ്മാനം : 5000 രൂപയും സർട്ടിഫിക്കറ്റും
രണ്ടാം സമ്മാനം : 3000 രൂപ
മൂന്നാം സമ്മാനം : 2000 രൂപ
ബന്ധപ്പെടേണ്ട നമ്പർ 9447051608, 9048334240, 9633703170