കൊയിലാണ്ടി: സാമൂഹ്യ സംസ്കാരിക പ്രവര്ത്തകനും അദ്ധ്യാപകനും ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി ആന്റ് റീഡിങ് റൂം സ്ഥാപകാംഗവുമായിരുന്ന ഇ. കെ.ഗോവിന്ദന് മാസ്റ്ററുടെ ഓര്മ്മയില് കുടുംബം നല്കുന്ന ഇ.കെ.ജി പുരസ്കാരം നാടക പ്രവര്ത്തകന് മുഹമ്മദ് പേരാമ്പ്രയ്ക്ക്.ഓഗസ്റ്റ് 17 ന് ചെങ്ങോട്ടുകാവില് നടക്കുന്ന അനുസ്മരണ പരിപാടിയില് അവാര്ഡ് സമ്മാനിക്കും.10 000 രൂപയും മൊമെന്റോയും പ്രശ്സ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. അനുസ്മരണ സമ്മേളനം പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് ഉദ്ഘാടനം ചെയ്യും.കന്മന ശ്രീധരന് പുരസ്കാരം സമര്പ്പിക്കും.ഡോ.കെ.എം.അനില് മുഖ്യ പ്രഭാഷണം നടത്തും. തെരുവ് ഗായകന് ചമന് ബാബുവിന്റെ നേതൃത്വത്തില് ദേവഗീതം സംഗീത പരിപാടി,നാടകം എന്നിവ ഉണ്ടാകും. പത്രസമ്മേളനത്തില്
ഇ.കെ.ബാലന്,കെ.ദാമോദരന്,പി.കെ.ഷാജി,രാകേഷ് പുല്ലാട്ട്,എ.സുരേഷ്
എന്നിവര് പങ്കെടുത്തു.
Latest from Main News
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളി മാനിപുരം ചെറുപുഴയിൽ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷപ്പടുത്തി. മാതാവിനൊപ്പം കുളിക്കാനെത്തിയ കൊടുവള്ളിയിൽ താമസക്കാരായ പൊന്നാനി സ്വദേശികളായ
കേരളത്തിലെ ആദ്യ വനിതാ ഫോറൻസിക് സർജൻ ഡോ. ഷേർളി വാസു അന്തരിച്ചു. വീട്ടിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ ഇവരെ കോഴിക്കോട് മെഡി.
കക്കയം : ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രവും, വൈദ്യുതി ഉത്പാദന കേന്ദ്രവും സ്ഥിതി ചെയ്യുന്ന കക്കയം മേഖലയിൽ കടുവയെ കണ്ടെത്തി. ചൊവ്വാഴ്ച
തിരുവനന്തപുരം : മെഡിക്കല് കോളജ് ആശുപത്രിയില് മതിയായ ചികിത്സ ലഭിക്കാതെ രോഗി മരിച്ചതായി ബന്ധുക്കള് ആരോപിച്ചു. കണ്ണൂരിലെ സ്വദേശിയാണ് മരിച്ചത്.
കൂരാച്ചുണ്ട് ∙:ടൂറിസം മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിലുള്ള കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉപയോഗിച്ച വെടിയുണ്ട കണ്ടെത്തി. ബുധനാഴ്ച രാവിലെ ഒൻപതിനു ടൂറിസ്റ്റ് കേന്ദ്രം