കൂത്താളി അമ്മു നിവാസിൽ പ്രസീത അന്തരിച്ചു

കൂത്താളി : അമ്മു നിവാസിൽ പ്രസീത (58) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (ഞായർ ) കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ് കുട്ടികൃഷ്ണൻ നായർ. മക്കൾ നിധിൻ ( പേരാമ്പ്ര റീജണൽ അഗ്രികൾച്ചറൽ വെൽഫെയർ കോ. ഓപ്പറേറ്റീവ് സൊസൈറ്റി), നിത (യുഎസ്എ). മരുമക്കൾ അഞ്ജു, പ്രവീൺ (യുഎസ്എ). സഹോദരങ്ങൾ പ്രസന്ന, പ്രഭ, പ്രീത.

Leave a Reply

Your email address will not be published.