നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിൽ സമൂഹ ഗണപതിഹോമവും ഭഗവതിസേവയും ആഗസ്റ്റ് 3 ന്

നെല്ല്യാടി ശ്രീ നാഗകാളി ഭഗവതി ക്ഷേത്രത്തിലെ കർക്കടക മാസാചരണത്തിൻ്റെ ഭാഗമായി, ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ ശാന്തകുമാർ വെളിയന്നൂരിൻ്റെ കാർമികത്വത്തിൽ ആഗസ്റ്റ് 3 ന് രാവിലെ സമൂഹ ഗണപതി ഹോമവും, ഭഗവതിസേവയും നടത്തപ്പെടുന്നു.

ബുക്കിംഗിന് 7025783303, 94473210 14 എന്നീ നമ്പറിൽ ബന്ധപ്പെടുക

Leave a Reply

Your email address will not be published.