ബസ് സമരം പിൻവലിച്ചു

തലശ്ശേരി തൊട്ടിൽപ്പാലം ജഗനാഥ് ബസ്സിലെ ജീവനക്കരനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ നാല് ദിവസമായി നടത്തിവരുന്ന പണിമുടക്ക് സമരം പിൻവലിച്ചു. ജില്ലാ കളക്ടർ തൊഴിലാളികൾക്ക് നൽകിയ ഉറപ്പിൻമേൽ പ്രതികളെ പിടിക്കാൻ വേണ്ട നടപടികൾ ഊർജിതമാക്കും എന്നും തൊഴിലാളികൾക്ക് സുരക്ഷയ്ക്ക് മുൻഗണന ഉണ്ടാകും എന്നും പ്രതികളെ ക്രിമിനൽ പശ്ചാത്തലം കോടതിയിൽ കൃത്യമായി ബോധ്യപ്പെടുത്തുമെന്നും വേണ്ട നിയമനടപടികൾ സ്വീകരിക്കുമെന്നും നൽകിയ ഉറപ്പിന്മേൽ ആണ് സമരം പിൻവലിച്ചത്

Leave a Reply

Your email address will not be published.