മേലൂർ ദാമോദരൻ ലൈബ്രറി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ ‘മഴക്കാലരോഗപ്രതിരോധം ആയുർവ്വേദത്തിലൂടെ ‘എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഡോ. അഞ്ജന ആമുഖഭാഷണം നടത്തി. ഡോ. നിത്യ ക്ലാസ്സെടുത്തു. വനിതാ വേദി സെക്രട്ടറി പ്രേമി രാമചന്ദ്രൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ടി. ഇ. ഗൗരി അധ്യക്ഷത വഹിച്ചു. നികന്യ നന്ദി പറഞ്ഞു.
Latest from Local News
പേരാമ്പ്ര : കുടുംബശ്രീ ജില്ലാമിഷൻ കോഴിക്കോട്, ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് സിഡിഎസ് ജെൻഡർ റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ കുടുംബശ്രീ അംഗങ്ങൾക്ക് ജെൻഡർ ബ്രിഗേഡ്
ചേവരമ്പലം പുൽപ്പറമ്പിൽ പാർവ്വതി (80) അന്തരിച്ചു. ഭർത്താവ് പരേതനായ എളുമ്പിര. മക്കൾ : ബാബു കുമാര സാമി, (വിമുക്ത ഭടൻ) ശോഭന
കോഴിക്കോട്: അമിതവേഗതയിൽ വന്ന കാർ പിറകിൽ നിന്നിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ ഫോട്ടോകമ്പോസിങ് വിഭാഗം ജീവനക്കാരനായ, കോവൂർ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 15 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.എല്ലു രോഗ വിഭാഗം ഡോ: ഇഹ്ജാസ്
ശ്രീകൃഷ്ണ ജയന്തി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നാടെങ്ങും ആഘോഷിച്ചു. കൃഷ്ണ ഭക്തിയിൽ നാടും നഗരവും ലയിച്ചു. ആന്തട്ട ശ്രീരാമകൃഷ്ണ മഠം, ഏഴു കുടിക്കൽ