വടകര സൈബർ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന എടക്കയിൽ സ്വദേശി ആരങ്ങാട്ട് ദിൽജിത്ത് (42 വയസ്) ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ചെറുവണ്ണൂർ എടക്കയിൽ സ്വദേശിയാണ്. അച്ഛൻ : ദാമോധരൻ. അമ്മ ശാരദ. ഭാര്യ: ഷിജിന. മക്കൾ: വിനായകൻ , ശ്രിയ . ബിന്ദു, ബിനു, ബിനിജ,പരേതയായ ബീന എന്നിവർ സഹോദരങ്ങൾ. ഉച്ചയോടെ പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ പൊതു ദർശനത്തിന് വെക്കും.
