കൊയിലാണ്ടി മാരാമുറ്റം തെരു കറുവൻ കണ്ടി സരോജിനി അന്തരിച്ചു

കൊയിലാണ്ടി :മാരാമുറ്റം തെരു കറുവൻ കണ്ടി സരോജിനി(78) അന്തരിച്ചു സഹോദരങ്ങൾ: രുഗ്മിണി. ജാനകി (ഗവ: മാപ്പിള എൽ പി സ്കൂൾ പന്തലായനി ) ലക്ഷമി, പരേതരായ അപ്പു, ദേവകി, കല്യാണി . സംസ്കാരം ശനിയാഴ്ച ഉച്ചയ്ക് 1.30 ന്

Leave a Reply

Your email address will not be published.