രാമായണ പ്രശ്നോത്തരി ഭാഗം – 17

  • രാവണൻ ഭരിച്ചിരുന്ന ലങ്ക സ്ഥിതി ചെയ്തിരുന്നത് ഏതു പർവ്വതത്തിന്റെ മുകളിലാണെന്നാണ് പറയപ്പെടുന്നത്?
    ത്രികുടപർവ്വതം

 

  • ലക്ഷ്മണൻ ശൂർപ്പണഖയുടെ മൂക്ക് അരിഞ്ഞുവീഴ്ത്തിയ സ്ഥലത്തിന്റെ പേര്?
    നാസിക്

 

  • നാസിക് ഏത് സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്നു ?
    മഹാരാഷ്ട്ര

 

  • സേതുബന്ധന വേളയിൽ ശ്രീരാമനാൽ നിർമ്മിക്കപ്പെട്ട ക്ഷേത്രം?
    രാമേശ്വരം

 

  • രാമേശ്വരത്തെ പ്രതിഷ്ഠ ?
    ശ്രീ പരമേശ്വരൻ

 

  • കുബേരന്റെ മറ്റൊരു പേര് ?
    വൈസ്രവണൻ

 

  • കുബേരന്റെ വാസസ്ഥലം ?
    അളകാപുരി

 

  • അളകാപുരി ഏത് പർവ്വതത്തിനടുത്താണ് സ്ഥിതി ചെയ്യുന്നത്?
    കൈലാസം

 

  • ശ്രീരാമൻ ഭൂമിയിലേക്ക് അസ്ത്രമെയ്ത് സൃഷ്ടിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന അരുവി ഏതാണ് ?
    കോടിതീർത്ഥ

 

  • കോടിതീത്ഥ എന്ന അരുവി സ്ഥിതി ചെയ്യുന്നത് എവിടെ?
    രാമേശ്വരം

തയ്യാറാക്കിയത്: രഞ്ജിത്ത് കുനിയിൽ

Leave a Reply

Your email address will not be published.