മൂടാടി കണിയാങ്കണ്ടി രാധാമണി (69) അന്തരിച്ചു. ഭർത്താവ് പ്രവാസിയും സംരംഭകനുമായ കണിയാംകണ്ടി രാമൻ നായർ. മക്കൾ രാജേഷ് ഖത്തർ, രമേശ് സ്റ്റീപെക്സ് കൊയിലാണ്ടി, രതീഷ് ആസ്ട്രേലിയ. മരുമക്കൾ സുമിത്ര വളാഞ്ചേരി, അനുപമ ചിങ്ങപുരം, റബിന ഉള്ളിയേരി. സഹോദരങ്ങൾ പരേതനായ വിശ്വൻ, ജാനു അമ്മ മുചുകുന്ന്, തങ്കമ്മ കൊയിലാണ്ടി, മണിയമ്മ മുചുകുന്ന്. സംസ്കാരം ഉച്ചയ്ക്ക് രണ്ടു മണിക്ക് മൂടാടി മരക്കുളത്തെ വീട്ടുവളപ്പിൽ.
