ഈച്ചരോത്ത് ബാലൻ നായർ (83) കൃഷ്ണകൃപ, ചേമഞ്ചേരി അന്തരിച്ചു. ഏറെക്കാലം തൃശ്നാപ്പള്ളിയിൽ വ്യാപാരി ആയിരുന്നു. ഭാര്യ പൊറോളി ദാക്ഷായണി അമ്മ. മക്കൾ രാജൻ, രഞ്ജിത്, രതീഷ് കുമാർ, രജുല. മരുമക്കൾ ഷൈനി, സംഗീത, സനില, പ്രവീൺ. സഹോദരങ്ങൾ ദേവി അമ്മ, ഭാനുമതി അമ്മ, പരേതയായ പത്മാവതിഅമ്മ, നാരായണൻ നായർ. ശവസംസ്ക്കാരം ഇന്ന് വൈകിട്ട് 05:30 ന് വീട്ടുവളപ്പിൽ.
