ഓൾ കേരള സംയുക്ത തെങ്ങ് കയറ്റ തൊഴിലാളി യൂനിൻ [A KSTTU ] 15 അംഗ എക്സികുട്ടീവ് കമ്മറ്റി നിലവിൽ വന്നു

ഓൾ കേരള സംയുക്ത തെങ്ങ് കയറ്റ തൊഴിലാളി യൂനിൻ [A KSTTU ] 15 അംഗ എക്സികുട്ടീവ് കമ്മറ്റി നിലവിൽ വന്നു.
ശ്രീധരൻ കാരയാട് പ്രസിഡന്റ്. സുനിൽകുമാർ കെ. സെക്രട്ടറി. ഗിരീഷ് കുമാർ കെ.കെ കാവുന്തറ ഖജാൻജിയായും കമ്മറ്റി രൂപീകരിച്ചു.

Leave a Reply

Your email address will not be published.