- വിദേഹ രാജ്യത്തിൻ്റെ തലസ്ഥാനം ?
മിഥിലാപുരി
- അഹല്യയുടെ ഭർത്താവ് ?
ഗൗതമൻ
- അഹല്യയ്ക്ക് ശാപമോക്ഷം നൽകിയതാര് ?
ശ്രീരാമചന്ദ്രൻ
- ശ്രീരാമചന്ദ്രൻ്റെ വിവാഹ നിശ്ചയം നടന്നത് ഏതു നക്ഷത്ര ദിവസമാണ് ?
മകം
- ശ്രീരാമൻ സീതയെ വിവാഹം കഴിച്ച ദിനത്തിലെ നക്ഷത്രം ?
ഉത്രം
- ലക്ഷ്മണ പത്നിയുടെ പേര് ?
ഊർമിള
- ഭരതപത്നി ആര് ?
മാണ്ഡവി
- ശത്രുഘ്ന പത്നി യുടെ പേര് ?
ശ്രുത കീർത്തി
- കൈകേയിയുടെ സഹോദരൻ്റെ പേര് ?
യുധാജിത്ത്
- കൈകേയിയുടെ പിതാവ് ?
അശ്വപതി രാജാവ്