അരിക്കുളം മണ്ഡലം ഐ എൻ ടി യു സി പ്രവർത്തക സമിതി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുഹമ്മദ് എടച്ചേരി പ്രസിഡണ്ട്, രാജീവൻ കെ.പി സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി, രാമചന്ദ്രൻ ചിത്തിര ഖജാൻജി, ജലീൽ കെ.എം എ . മോഹനൻ കപ്പത്തൂര് . പി.കെ.കെ ബാബു നൗഫൽ രയരോത്ത് (വൈസ് പ്രസിഡന്റ് മാർ ) ശബരീഷ് ഊരള്ളൂർ, മോഹനൻ പി എം . ബാലകൃഷ്ണൻ കൈലാസം, കുമാരൻ തണ്ടയിൽ താഴെ ശ്രീജ പുളിയതിങ്കൽ, ബീന വരമ്പിച്ചേരി വൽസാ രാജൻ ആയാട്ട് സെക്രട്ടറിമാർ എന്നിവരെ തിരഞ്ഞെടുത്തു.
