കൊയിലാണ്ടി: കൊല്ലം ഊരുചുറ്റല്‍ റോഡില്‍ റഹ്മയില്‍ താമസിക്കും മുഹമ്മദ് റാഷിദ് (29) അന്തരിച്ചു. കൊയിലാണ്ടി മേഖലാ എസ് .കെ എസ് എസ് എഫ് മുന്‍ സെക്രട്ടറിയും, സാമുഹിക പ്രവര്‍ത്തകനുമായിരുന്നു. പി.വി അബൂബക്കറിന്റെയും സുഹറാബിയുടെയും മകനാണ്. സഹോദരങ്ങള്‍ മുഹമ്മദ് റിസ്‌വാന്‍, മുഹമ്മദ് അറഫാന്‍ ,രസ്‌നിയബി
