കാരയാട് തറമ്മലങ്ങാടിയിലെ വലിയ മഠത്തിൽ ദിനേശ് (58)(റിട്ട.ഗവ: നഴ്സിങ്ങ് കോളേജ് കോഴിക്കോട്) അന്തരിച്ചു. യുവ കലാ സാഹിതി കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം, മേപ്പയ്യൂർ മണ്ഡലം പ്രസിഡണ്ട്,സി.പി.ഐ തറമ്മൽ ബ്രാഞ്ച് അംഗവുമാണ്. ബോധി കലാ സാംസ്കാരിക സമിതിയുടെ, പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.
അച്ഛൻ പരേതനായ കൊരേ നാരി മാധവൻ നായർ. അമ്മ ശാരദമ്മ . ഭാര്യ റീനാ കുമാരി .( റിട്ടയേർഡ് ടീച്ചർ നടുവണ്ണൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ ) മക്കൾ: അഖില ദിനേശ് (UK ) ആര്യ ദിനേശ്.മരുമകൻ : ജേക്കബ് മില്ലർ (USA) .സഹോദരങ്ങൾ: ഗീത (വൈദ്യരങ്ങാടി) ,രാജേഷ് (ഗ്രാന്റ് ഹൗസ് . പേരാമ്പ്ര)
Latest from Local News
കൊയിലാണ്ടി നഗരസഭ വഴിയോര വിശ്രമ കേന്ദ്രവും യു.കെ.ഡി അടിയോടി സ്മാരക സാംസ്കാരിക കേന്ദ്രവും വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ
നടുവണ്ണൂർ ടൗണിൽ നിർമിക്കുന്ന ഓപൺ ഓഡിറ്റോറിയത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു.
കൊയിലാണ്ടി ടൗണിലെ നാലോളം കടകളിൽ കള്ളൻ കയറിയ സാഹചര്യത്തിൽ നൈറ്റ് പട്രോൾ ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ്
കോഴിക്കോട്: രക്താർബുദ ചികിത്സയിൽ വിപ്ലവകരമായ മുന്നേറ്റം കുറിച്ച് മേയ്ത്ര ഹോസ്പിറ്റൽ. 25 വയസുകാരനായ രക്താർബുദ രോഗിക്ക് കാർ-ടി സെൽ തെറാപ്പി നടപ്പാക്കിയാണ്
മണിയൂർ പഞ്ചായത്തിൽ നടത്തിയ കേരളോത്സവത്തിൽ പങ്കെടുത്ത പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമ പരാതി നിയമപാലകരെ അറിയിക്കാതെ ആരോപണ വിധേയനായ വ്യക്തിയെ സംരക്ഷിക്കാൻ







