നിയന്ത്രിക്കാം – ചെയ്യേണ്ടത്
ആരോഗ്യകരമായ ഭക്ഷണം: പഴങ്ങൾ, പച്ചക്കറികൾ, മുഴുധാന്യങ്ങൾ, കൊഴുപ്പു കുറഞ്ഞ പാൽ ഉൽപ്പന്നങ്ങൾ. ഉപ്പ്, പ്രോസസ് ചെയ്ത ഭക്ഷണം കുറയ്ക്കുക.
വ്യായാമം: ദിവസവും ബ്രിസ്ക് വോക്ക്, സൈക്ലിങ് പോലുള്ള ലഘു വ്യായാമങ്ങൾ.
സമ്മർദം കുറയ്ക്കുക: ശ്വസന വ്യായാമം, ധ്യാനം, ഹോബികളിൽ സമയം ചെലവഴിക്കുക.
മദ്യവും കഫീനും നിയന്ത്രിക്കുക.
പതിവ് പരിശോധന: വീട്ടിലും ആശുപത്രിയിലും രക്തസമ്മർദം പരിശോധിക്കുക.
ഭാരം കുറയ്ക്കുക, പുകവലി ഉപേക്ഷിക്കുക, ഉറക്കരീതി പാലിക്കുക.
എപ്പോഴും ദേഷ്യം വരുന്നത് ശരീരത്തിന്റെ ഒരു മുന്നറിയിപ്പ് ആയിരിക്കാം.
കാലത്ത് തിരിച്ചറിയുകയും നിയന്ത്രിക്കുകയും ചെയ്താൽ ദീർഘകാലാരോഗ്യം ഉറപ്പാക്കാം.