മന്തരത്തൂർ: മണിയൂർ പഞ്ചായത്ത് എടത്തുംകര അഞ്ചാം വാർഡിൽ കളരിക്കൽ മുക്ക് -തെയ്യിത്താം കണ്ടിമുക്ക് റോഡിൽ വെള്ളകെട്ട് കാരണം യാത്രക്കാർ ദുരിതമനുഭവിക്കുന്നത്. റോഡിന്റെ കളരിക്കൽ മുക്ക് ഭാഗം എൻപത് മീറ്ററ്കൂടി കോണ്ക്രീറ്റ് ചെയ്യിതാൽ വെള്ളകെട്ടിന് ശാശ്വത പരിഹാരമാവുകയുള്ളു.മണിയൂർ ഹൈസ്കൂൾ,വില്ലേജ്ഓഫീസ്,എൻഞ്ചിനിയറിംങ്ങ് കോളേജ്,മന്തരത്തൂർ യൂ.പി.സ്കൂൾ എന്നിവടങ്ങളിലേക്ക് എളുപ്പമാർഗ്ഗത്തിലത്താവുന്ന റോഡാണിത്. വർഷങ്ങളായി യാത്രക്കാർ ദുരിതമനുഭവിക്കുകയാണ് ഇത് സംബന്ധിച്ച് പ്രദേശ വാസികൾ വാർഡ് മെമ്പറായ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ശ്രന്ധയിൽ പെടുത്തിയങ്കലും വെള്ള കെട്ടിന് പരിഹാരവുമുണ്ടായിട്ടില്ല.അടിയന്തരമായി റോഡിലെ വെള്ളകെട്ട് മാറ്റുവാൻ കോൺക്രീറ്റ് ചെയ്യുവാനവശൃമായ നടപടികൾ അധികാരികൾ സ്വീകരിക്കണമെന്ന് വാർഡ് കോൺഗ്രസ്സ് കമ്മറ്റി ആവശൃപ്പെട്ടു
Latest from Local News
ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര മഹോത്സവം 22ന് തുടങ്ങും. 22ന് രാത്രി 7 മണിക്ക് നാടകം “ഇത് ശാകുന്തള പർവ്വം”.
കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് മീത്തൽ മാതു (83) അന്തരിച്ചു. ഭർത്താവ് ഗോപാലൻ. മക്കൾ സുമതി, പരേതനായ രമേശൻ (കടമേരി). മരുമകൻ കാക്രാട്ട്
തിക്കോടി ചെറു മത്സ്യ ബന്ധന തുറമുഖം (ഫിഷ്ലാന്റിംഗ് സെന്റര്) നിര്മ്മിക്കാന് ഹാര്ബര് എഞ്ചിനിയറിംഗ് വകുപ്പ് തയ്യാറാക്കിയ 5.27 കോടി രൂപയുടെ പദ്ധതിയ്ക്ക്
മേലൂർ തെന്നച്ചേരി രാഘവൻ നായർ (66) അന്തരിച്ചു. അച്ചൻ കേളുകുട്ടി നായർ, അമ്മ കല്യാണി അമ്മ, ഭാര്യ രാധ, മക്കൾ രാജു
കോമ്പാറ്റ് സൗത്ത് ഏഷ്യൻ ഗുസ്തി മത്സരത്തിൽ മെഡൽ നേടി താരങ്ങളായി അച്ഛനും മകനും. എരമംഗലം കോറോത്ത് താമസിക്കും പൂളയിൽ (നന്മണ്ട) അബിനേഷും,







