അരിക്കുളം: വന്യമൃഗശല്യത്തിനെതിരെ താമരശ്ശേരിയിൽ റോഡ് ഉപരോധിച്ച കർഷക കോൺഗ്രസ് സംസ്ഥാന ജില്ലാ നേതാക്കളായ മാജുഷ് മാത്യൂ, ബിജു കണ്ണന്തറ, എൻ.പി. വിജയൻ, മനോജ് മാസ്റ്റർ തുടങ്ങി പതിനൊന്നോളം പേരെ അറസ്റ്റ് ചെയ്ത് റിമാൻ്റ് ചെയ്ത പോലീസ് നടപടിയിൽ അരിക്കുളം മണ്ഡലം കർഷക കോൺഗ്രസ് കൺവെൻഷൻ പ്രതിഷേധം രേഖപ്പെടുത്തി. ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ശ്രീധരൻ കണ്ണമ്പത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് കെ. ശ്രീകുമാർ ആധ്യക്ഷ്യം വഹിച്ചു. ശ്രീധരൻ കല്പത്തൂർ, ഗിരീഷ് പാറോൽ എന്നിവർ സംസാരിച്ചു.
Latest from Local News
ശ്രീഹരി സേവാസമിതിയുടെ പുതുതായി പണിതീർത്ത ഹാൾ ചെങ്ങോട്ട്കാവ് പഞ്ചായത്ത് വാർഡ് മെമ്പർ ജ്യോതി നളിനം നിർവഹിച്ചു. ബിജെപി കോഴിക്കോട് നോർത്ത് ജില്ല
തിരുവനന്തപുരം : കേരളത്തിലെ കാർഷികോത്സവങ്ങളുടെ ഭാഗമായിരുന്ന കാളപ്പൂട്ട്, കന്നുപൂട്ട്, മരമടി, പോത്തോട്ടം തുടങ്ങിയ ആഘോഷങ്ങൾക്കു നിയമപരമായ സംരക്ഷണം നൽകാൻ സർക്കാർ ഒരുങ്ങുന്നു.
മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റലുമായി ചേർന്ന് നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പ്
മാപ്പിള ഗവൺമെൻറ് ഹയർസെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ്, കോഴിക്കോട് ബീച്ച് ഹോസ്പിറ്റലുമായി സഹകരിച്ച് ജീവദ്യുതി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിനോടനുബന്ധിച്ച്
ആലപ്പുഴ : ആലപ്പുഴയിലെ ചിത്തിര കായലിൽ സഞ്ചരിച്ച ഹൗസ്‌ബോട്ടിന് ഉച്ചയ്ക്ക് തീപിടിച്ചു. കുമരകത്തെ റിസോർട്ടിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി പുന്നമടക്കായലിലേക്ക് പോയിക്കൊണ്ടിരുന്ന ബോട്ടിന്റെ