തൊണ്ടിയിൽ താഴെ സൂപ്പി ഹാജി (93 ) അന്തരിച്ചു. ഭാര്യ : ഖദീജ കുടത്തിൽ. മക്കൾ : അബ്ദുൽ അസീസ് (ദുബൈ).അബ്ദുൽ റസാഖ് (ദുബൈ), അബ്ദുൾ ഹമീദ് (ദുബൈ), മുസ്തഫ (ചിലി ) ഫൗസിയ ,ബുഷ്റ . ജമില,റസിയ,പരേതനായ അബ്ദുൽ റഷീദ്. മരുമക്കൾ: ഹസീന കാട്ടി ലപീടിക, ഹൈറുന്നീസ കണ്ണങ്കടവ്
സാബിറ അണ്ടിക്കോട്, ഷാനിജ അത്തോളി,അബ്ദുൽ ലത്തീഫ് തിരുവങ്ങൂർ, നമീർ കട്ടയാട് കാപ്പാട് ഷാഫി ചെങ്ങേട്ട് കാവ് ,അബ്ദുൽ ലത്തീഫ് കുന്നുമ്മൽ കാപ്പാട്. സഹോദരങ്ങൾ :പരേതരായ
ഇമ്പിച്ചി മുഹമ്മദ് തൊണ്ടിയിൽ താഴെ , ഖദീജ മണ്ണാറയിൽ, ഫാത്തിമ കുഞ്ഞാലക്കണ്ടി ,
ആയിഷ , നഫീസ , ആസിയ ( മൂവരും തൊണ്ടിയിൽ താഴെ ).
