ഗുരുദേവ കോളേജിൽ ബിരുദ കോഴ്സിൽ സീറ്റൊഴിവ്

കൊയിലാണ്ടി: കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ബിരുദ കോഴ്സിൽ സീറ്റൊഴിവ്. പുതുതായി ആരംഭിച്ച ബി എ സോഷ്യോളജി കോഴ്സിൽ മെറിറ്റ് മാനേജ്മെൻ്റ് ക്വാട്ടയിലും ബികോം, ബി ബി എ, ബി സി എ , ബി എ ഇംഗ്ലീഷ് ,ബി എസ് സി സൈക്കോളജി എന്നിവക്ക് മാനേജ്മെൻ്റ് ക്വാട്ടയിലും സീറ്റൊഴിവുണ്ട്. താൽപ്പര്യമുള്ള വിദ്യാർത്ഥികളും രക്ഷിതാക്കളും കോളേജ് ഓഫിസുമായി ബന്ധപ്പെടണം ഫോൺ:9870654476

Leave a Reply

Your email address will not be published.