ബാലുശ്ശേരി പനായി സ്വദേശി തിണ്ടിയോട്ട് വീട്ടില്‍ സനല്‍ കുമാര്‍ കുവൈത്തില്‍ അന്തരിച്ചു

ബാലുശ്ശേരി പനായി സ്വദേശി തിണ്ടിയോട്ട് വീട്ടില്‍ സനല്‍ കുമാര്‍ (43) കുവൈത്തില്‍ അന്തരിച്ചു. ബര്‍ഗര്‍ കിംഗ്‌ലെ ഡെലിവറി ജീവനക്കാരനായിരുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അദാന്‍ ഹോസ്പിറ്റലില്‍ വെച്ചാണ് മരണം. പിതാവ് രാമചന്ദ്രന്‍. മാതാവ് തങ്കമണി. ഭാര്യ ഹെസ്സല്‍ റുള്ളിന്‍ (ഫിലിപ്പീന്‍സ്). മക്കള്‍: അല്ലൈയ്ഹ് റുള്ളിന്‍, ആയേഷ് റുള്ളിന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ഒ.ഐ.സി.സി കെയര്‍ ടീമിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.

Leave a Reply

Your email address will not be published.