കൊയിലാണ്ടി: മുൻ പിഷാരികാവ് ദേവസ്വം ട്രസ്റ്റിബോർഡ് ചെയർമാനും പാരമ്പര്യ ട്രസ്റ്റി ബോർഡ് അംഗവുമായ കൊട്ടിലകത്ത് ( വാഴയിൽ തറവാട്) ബാലൻ നായർ (85) അന്തരിച്ചു.
ഭാര്യ: സരസ്വതി. മക്കൾ: മനോജ് കുമാർ (വിമുക്ത ഭടൻ), പ്രസീത(അധ്യാപിക ജി എച്ച് എസ് എസ്
നടുവണ്ണൂർ), മധു (വിമുക്‌ത ഭടൻ). മരുമക്കൾ: ശുഭ , സുരേഷ് (റിട്ട. എൽ എസ് ജി ഡി അസി ഡയരക്ടർ), ജിബിഷ.സഹോദരങ്ങൾ: കുട്ടിമാളു അമ്മ, പരേതരായ ഗോപാലൻ നായർ, മാധവൻ നായർ ‘സംസ്ക്കാരം ചൊവാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
