രാമായണം പ്രശ്നോത്തരി – ഭാഗം 11

  • പഞ്ചവടിയിൽ താമസിക്കുന്ന സമയത്ത് ശ്രീരാമനെ സമീപിച്ച രാക്ഷസി ആരായിരുന്നു ?
    ശൂർപ്പണഖ

 

  • രാവണന്റെ വെട്ടേറ്റ ജഡായു മരിക്കാതിരിക്കാൻ കാരണമെന്താണ്?
    സീതാദേവിയുടെ അനുഗ്രഹം.

 

  • ശ്രീരാമചന്ദ്രൻ സഹോദരന്മാരുമായി ആലോചിച്ച് നടത്താൻ ഉദ്ദേശിച്ച യാഗം എന്തായിരുന്നു ?
    അശ്വമേധയാഗം

 

  • ദശരഥൻ കൈകേയിക്ക് വരം കൊടുത്ത സന്ദർഭം ഏതായിരുന്നു ?
    ദേവാസുരയുദ്ധം

 

  • ദശരഥന് ഏൽക്കേണ്ടിവന്ന ശാപം എന്തായിരുന്നു ?
    പുത്ര ശോകത്താൽ മരണം

 

  • സുന്ദരകാണ്ഡത്തിനു ശേഷമുള്ള കാണ്ഡം ഏതാണ് ?
    യുദ്ധകാണ്ഡം

 

  • ഹനുമാന്റെ മാതാവ് ആരായിരുന്നു ?
    അഞ്ജന

 

  • ജാംബവാൻ ആരുടെ പുത്രനായിരുന്നു ?
    ബ്രഹ്മാവിൻ്റെ

തയ്യാറാക്കിയത് : രഞ്ജിത്ത് കുനിയിൽ

 

  • ബാലിയും സുഗ്രീവനും തമ്മിൽനടന്ന ആദ്യ യുദ്ധത്തിൽ ജയിച്ചത് ആരായിരുന്നു?
    ബാലി

 

 

  • ജംബാരി എന്നത് ഏതു ദേവൻ്റെ പേരാണ് ?
    ദേവേന്ദ്രൻ

Leave a Reply

Your email address will not be published.

Previous Story

കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എംഎസ്എഫിന് മിന്നും വിജയം; എല്ലാ ജനറല്‍ സീറ്റും യുഡിഎസ്എഫിന്

Next Story

ജില്ലാ മുജാഹിദ് പ്രതിനിധി സംഗമം നാളെ (ഞായർ) ബാലുശ്ശേരിയിൽ

Latest from Main News

കണ്ണൂര്‍ പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂര്‍ പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ 3 വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക സ്വദേശികളായ 3 പേരാണ് മരിച്ചത്. അഫ്നന്‍, റഹാനുദ്ദീൻ, അഫ്രാസ്

എൻ.ഇ.പി വിദ്യാഭ്യാസ മേഖലയിൽ നിന്ന് ദരിദ്രരെ പുറത്താക്കാനുള്ള ആസൂത്രിത പദ്ധതി: ഡോ കെ എൻ. അജോയ്കുമാർ

കോഴിക്കോട്.: വിദ്യാഭ്യാസത്തിൻ്റെ കോർപറേറ്റ് വൽകരണവും വർഗീയവൽകരണവും നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയാണ് കേരളത്തിലും പി.എം ശ്രീ പദ്ധതിയിലൂടെ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. വിദ്വാഭ്യാസ രംഗത്ത്

കേരളം ലോകത്തിനെ അത്ഭുതപെടുത്തുന്നു : മമ്മൂട്ടി

കേരളവും അതിന്റെ സാമൂഹിക സംവിധാനങ്ങളും പലപ്പോഴും ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി പറഞ്ഞു. കേരളം അതിദാരിദ്ര്യമുക്ത സംസ്ഥാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപന

കൊച്ചിയിൽ നിന്നും ബെം​ഗളൂരുവിലേക്ക് സർവീസ് നടത്തുന്ന മൂന്നാമത് വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമമായി

കൊച്ചിയിൽ നിന്നും ബെം​ഗളൂരുവിലേക്ക് സർവീസ് നടത്തുന്ന മൂന്നാമത് വന്ദേഭാരത് എക്സ്പ്രസിന്റെ സമയക്രമമായി. കേരളത്തിൽ നിന്ന് ബെം​ഗളൂരുവിലേക്കും തിരിച്ചുമുള്ള യാത്രാക്ലേശത്തിന് ആശ്വാസം പകരാൻ 

സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുമെന്ന് വീണാ ജോർജ്

സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ