കൊയിലാണ്ടി: പന്തലായനി ഈശ്വരൻ ചിറകുനി പി കെ ചേക്കോട്ടി (88) (റിട്ട ഹെൽത്ത് ഇൻസ്പെക്ടർ അന്തരിച്ചു . ഭാര്യ : പരേതയായ നളിനി. മക്കൾ : സതീഷ് ബാബു (ലാബ് ടെക്‌നിഷ്യൻ തലശ്ശേരി സഹകരണ ആശുപത്രി ), രമേഷ് ബാബു (സർവീസസ് ഫുട്ബോൾ പ്ലെയർ ) , പുഷ്പലത , ബീന . മരുമക്കൾ : സദാനന്ദൻ , ഷൈജ (ഗവണ്മെന്റ് വി എച്ച് എസ് എസ് , കൊയിലാണ്ടി) ഷിംന , സത്യൻ (കാനറാ ബാങ്ക് ) സഹോദരങ്ങൾ : പരേതരായ ദേവി , നാരായണി , കാർത്യായനി .സംസ്കാരം ശനിയാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ .
