കെ.പി.എസ്.ടി.എ. മേലടി സംഘടിപ്പിക്കുന്ന ‘ഒച്ച’യുടെ ബ്രോഷർ പ്രകാശനം നടന്നു 

പയ്യോളി: കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റി ആഗസ്റ്റ് 2 ന് മേപ്പയ്യൂർ വി.ഇ.എം.യു.പി. സ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി സംഘടിപ്പിക്കുന്ന ഏകദിന നേതൃത്വ പരിശീലന ക്യാമ്പിൻ്റെ ബ്രോഷർ കെ.പി.എസ് ടി.എ. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ
ഉപജില്ലാ പ്രസിഡൻ്റ് കെ.നാസിബിന് കൈമാറി പ്രകാശനം ചെയ്തു.

സംസ്ഥാന സെക്രട്ടറിമാരായ ടി.ആബിദ്,പി.എം.ശ്രീജിത്ത്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സജീവൻ കുഞ്ഞോത്ത്,ടി.അശോക് കുമാർ, പി.കെ. രാധാകൃഷ്ണൻ,ജില്ലാ പ്രസിഡൻ്റ് ടി. ടി. ബിനു, സെക്രട്ടറി കെ. സുരേഷ്, ട്രഷറർ കൃഷ്ണമണി, ജില്ലാ ഭാരവാഹികളായ ടി.സതീഷ് ബാബു, ആർ.പി. ഷോഭിദ്, ജെ.എൻ.ഗിരീഷ് ഉപജില്ലാ ഭാരവാഹികളായ ടി.കെ.രജിത്ത്, ഒ.പി.റിയാസ്, സി.കെ. അസീസ് ക്യാമ്പ് ഡയറക്ടർ പി.കെ.അബ്ദുറഹ്മാൻ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.

Previous Story

പിഷാരികാവ് ദേവസ്വം ട്രസ്റ്റി ബോർഡ്‌ ചെയർമാനെ തിരഞ്ഞെടുത്തു

Next Story

“സ്റ്റോപ്പ് ഡയേറിയ”, പേവിഷബാധ, മഞ്ഞപ്പിത്ത പ്രതിരോധം – ആരോഗ്യ ബോധവൽക്കരണ സെമിനാർ നടത്തി

Latest from Local News

പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ അന്തരിച്ചു

കൊയിലാണ്ടി: പൊയിൽക്കാവിൽ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ചികിൽസയിലായിരുന്ന പുളിയഞ്ചേരി പുറവയലിൽ കുനി അശോകൻ (56) അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റാഫായിരുന്നു.

പട്ടാപകൽ കറങ്ങി നടന്ന് മോഷണം ചെയ്യുന്ന മോഷ്ടാവ് പിടിയിൽ; ഇഷ്ട സാധനങ്ങൾ ലാപ്ടോപും വിലകൂടിയ മൊബൈൽ ഫോണുകളും

പകൽ സമയങ്ങളിൽ വാടകക്കെടുത്ത കാറുകളിൽ കറങ്ങി മോഷണം നടത്തുന്ന കൊടുവള്ളി കിഴക്കോത്ത് സ്വദേശി മഖ്‌സൂസ് ഹാനൂക് (35)നെയാണ് ഡി.സി.പി അരുൺ കെ

മൂടാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കിള്ളവയൽ എളാഞ്ചേരി താഴ റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

മൂടാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡിലെ കിള്ളവയൽ എളാഞ്ചേരി താഴ റോഡ് പ്രവൃത്തി ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് –